അഞ്ചാം ക്ലാസ്സിലെ
(English
Medium) എട്ടാമത്തെ
പാഠഭാഗവുമായി ബന്ധപ്പെട്ട
രണ്ട് ക്ലാസ്സ്‌റൂം സഹായികൾ
ആണ് ഈ പോസ്റ്റിൽ.Pdf
രൂപത്തിലുള്ള
പ്രെസെന്റേഷനുകളോടൊപ്പം
തന്നെ കുട്ടികൾക്ക് നൽകേണ്ടുന്ന
നോട്ട്സും ഡൌൺലോഡ് ചെയ്യാവുന്നതാണ്
.
കൊരട്ടി
എം എസ് യു പി സ്കൂളിലെ സാമൂഹ്യ
ശാസ്ത്ര അദ്ധ്യാപികയും എസ് എസ് ടീച്ചേഴ്‌സ് കേരള മെമ്പറുമായ ഗ്ലിപ്സി ടീച്ചർ ആണ് ഈ
മെറ്റീരിയൽസ് തയ്യാറാക്കിയിട്ടുള്ളത്.ഇവ
ക്ലാസ്സ്റൂമിൽ ഉപയോഗിക്കുക
,
നിങ്ങളുടെ
അഭിപ്രായങ്ങൾ comment
boxസിലൂടെ
നൽകുക.
CLASS 5 UNIT 8 (ENG MEDIUM)

നന്ദി ടീച്ചർ ....
ReplyDelete