Pages

Total Pageviews

യുപി വിഭാഗം 5,6,7 ക്ലാസ്സുകളിലെ സാമൂഹ്യ ശാസ്ത്രം പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പഠന വിഭവങ്ങൾ ഈ ബ്ലോഗിലൂടെ പങ്കുവെയ്ക്കാൻ താല്പര്യമുള്ളവർക്ക് 7012696871 എന്ന നമ്പറിൽ എസ്എസ് ടീച്ചേഴ്‌സ് കേരളയുമായി ബന്ധപ്പെടാവുന്നതാണ്.
Showing posts with label CLASS 7 UNIT 11. Show all posts
Showing posts with label CLASS 7 UNIT 11. Show all posts

Wednesday, January 29, 2020

BLOG POST NO:26


ഏഴാം ക്ലാസ്സിലെ പതിനൊന്നാമത്തെ  പാഠഭാഗവുമായി ബന്ധപ്പെട്ട ക്ലാസ്സ്‌റൂം സഹായി തയ്യാറാക്കിയിട്ടുള്ളത്  എസ്  എസ്  ടീച്ചേർസ്  കേരള മെമ്പറും , മലപ്പുറം നിലമ്പൂരിനടുത്ത് ഉപ്പട എൻ എസ്  എസ്  യു പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകനുമായ ശ്രീ ബിനു സർ  ആണ് .ഇംഗ്ലീഷ് മീഡിയം ക്‌ളാസ്സിനു വേണ്ട പ്രസന്റേഷൻ ആണിത് . ഈ പ്രസന്റേഷനിൽ ധാരാളം സ്ലൈഡുകൾ ഉൾപ്പെടുത്തിയിട്ടുമുണ്ട് .ക്ലാസ്റൂമുകളിൽ പ്രത്യേകിച്ച് ഇംഗ്ളീഷ് മീഡിയം ക്ലാസ്മുറികളിൽ ഇവ ടീച്ചേഴ്‌സിനും  കുട്ടികൾക്കും ഒരുപോലെ ഉപകാരപ്രദമായിരിക്കും എന്നതിൽ സംശയമില്ല.
CLASS 7  UNIT 11 MAL MEDIUM
ടീച്ചിങ് ലേണിങ് മെറ്റീരിയൽ   ലഭിക്കാൻ താഴെകാണുന്ന
 READ MORE ബട്ടണിൽ ക്ലിക്ക് ചെയ്യുക 

Sunday, January 19, 2020

BLOG POST NO:22


ഏഴാം ക്ലാസ്സിലെ വ്യക്തിയും സമൂഹവും  എന്ന പതിനൊന്നാമത്തെ പാഠഭാഗവുമായി ബന്ധപ്പെട്ട പി ഡി എഫ് രൂപത്തിൽ, മലയാളം മീഡിയത്തിനു വേണ്ടി തയ്യാറാക്കിയിട്ടുള്ള ഒരു  പ്രസന്റേഷൻ ആണിത്.മലപ്പുറം ജില്ലയിലെ കറുമ്പലങ്ങോട്  ജി യു പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകനും, എസ്  എസ് ടീച്ചേഴ്‌സ് കേരള  മെമ്പറുമായ  ആയ സതീശൻ വി എസ്  ആണ് ഈ ക്ലാസ് റൂം അധ്യാപന സഹായികൾ തയ്യാറാക്കിയിട്ടുള്ളത് .വീഡിയോ അടക്കമുള്ള  പി ഡി എഫ് സഹായികൾ താഴെ  കാണുന്ന ലിങ്കുകളിൽ  നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ് .
CLASS 7 UNIT 11 MAL MEDIUM
ടീച്ചിങ് ലേണിങ് മെറ്റീരിയലുകൾ  ലഭിക്കാൻ താഴെകാണുന്ന
 READ MORE ബട്ടണിൽ ക്ലിക്ക് ചെയ്യുക 

Tuesday, January 14, 2020

BLOG POST NO:17

ഏഴാം ക്ലാസ്സിലെ മലയാളം മീഡിയം പതിനൊന്നാമത്തെ അദ്ധ്യായം വ്യക്തിയും സമൂഹവുമായി ബന്ധപ്പെട്ട പി ഡി എഫ് രൂപത്തിലുള്ള രണ്ട് പ്രസന്റേഷനുകൾ ആണ്  ഇവിടെ പങ്കുവെയ്ക്കുന്നത് .ഇവ തയ്യാറാക്കിയിട്ടുള്ളത് മലപ്പുറം ജില്ലയിലെ ഓ യു പി എസ് തിരൂരങ്ങാടിയിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകനായ   യൂസുഫ് കളത്തിൽത്തൊടി , മലപ്പുറം ജില്ലയിലെ തന്നെ മരുത  ജി എച്ച്  എസ്  സിലെ സാമൂഹ്യ ശാസ്‌ത്ര അദ്ധ്യാപകൻ ആയ റൂഫൻസ് എന്നിവരാണ് . ഇരുവരും എസ്സ്   എസ്സ് ടീച്ചേഴ്‌സ് കേരളയുടെ അംഗങ്ങളുമാണ് .
ശ്രീ  യൂസുഫ് കളത്തിൽത്തൊടി തയ്യാറാക്കിയ പ്രെസെന്റേഷൻ ഒരു വർക്ക് ഷീറ്റ് രൂപത്തിലുള്ളതാണ്. അത് കൊണ്ട് തന്നെ ഈ രണ്ട്  പ്രസന്റേഷനുകളും ക്ലാസ് റൂമിൽ അധ്യാപകർക്ക് ഒരുപോലെ പ്രയോജനം ചെയ്യുന്നതാണ് എന്നതിൽ സംശയമില്ല .

CLASS 7 UNIT 11 MALAYALAM MEDIUM

Blogger Tips and TricksLatest Tips And TricksBlogger Tricks

AddToAny