ഏഴാം
ക്ലാസ്സിലെ ഒൻപതാമത്തെ
യൂണിറ്റിന്റെ വിശദമായ ഒരു
പ്രസന്റേഷനും അതുമായി
ബന്ധപ്പെട്ട കുറച്ച് വീഡിയോസും
കൂടി പോസ്റ്റ് ചെയ്യുകയാണ്
ഇവിടെ.
ഇംഗ്ലീഷ്
മീഡിയം ക്ലാസ്സുകളിലെ
കുട്ടികൾക്ക് നോട്ട് നൽകുന്നതിന്
കുറേക്കൂടി സഹായകരം ആണെന്നതാണ്
ഈ പ്രസന്റേഷന്റെ എടുത്തു
പറയേണ്ടുന്ന പ്രത്യേകത.പ്രസന്റേഷൻ
തയ്യാറാക്കിയിട്ടുള്ളത്
എസ്
എസ് ടീച്ചേർസ് കേരള
മെമ്പറും,
മലപ്പുറം
നിലമ്പൂരിനടുത്ത് ഉപ്പട എൻ
എസ് എസ് യു പി സ്കൂളിലെ
സാമൂഹ്യ ശാസ്ത്ര അധ്യാപകനുമായ
ശ്രീ ബിനു ആർ ആണ്.
ഈ
യൂണിറ്റുമായി ബന്ധപ്പെട്ട
വീഡിയോ പങ്കുവെച്ചിട്ടുള്ളത് എസ്
എസ് ടീച്ചേർസ് കേരള അംഗവും
,
മലപ്പുറം
നിലമ്പൂരിനടുത്ത് രാമങ്കുത്ത്
പി എം എസ് എ യു പി സ്കൂളിലെ
അധ്യാപകനുമായ ശ്രീ വിനോദ്
വി കെ യാണ് .വീഡിയോ
ഫയലുകൾ എല്ലാം തന്നെ സൈസ്
കുറച്ചാണ് നൽകിയിട്ടുള്ളത്
.അത്കൊണ്ട്
തന്നെ മൊബൈലിൽ അടക്കം വളരെ
പെട്ടെന്ന് ഡൗൺലോഡ് ചെയ്യാൻ
സാധിക്കുന്നതുമാണ്.
CLASS 7 UNIT 9 (MAL & ENG MEDIUM)
CLICK BELOW LINK TO DOWNLOAD VIDEOS