അഞ്ചാം ക്ലാസ് സാമൂഹ്യ ശാസ്ത്രം ഒന്നാം യൂണിറ്റിന്റെ ,കൈറ്റിന്റെ മൂന്നാമത്തെ ഓൺലൈൻ ക്ലാസ്സിനെ അടിസ്ഥാനമാക്കി മലയാളം മീഡിയത്തിന് വേണ്ടി തയ്യാറാക്കിയ വർക്ക് ഷീറ്റ് ആണിത്.പത്തനംതിട്ട ഐരാവൺ പി എസ് വി പി എം എച്ച് എസ് എസ് സ്കൂളിലെ യുപി സാമൂഹ്യശാസ്ത്രാദ്ധ്യാപകൻ ആയ എസ് ജ്യോതിഷ് സാർ ആണ് ഈ വർക്ക് ഷീറ്റ് തയാറാക്കിയിട്ടുള്ളത്.
CLASS 5 MALALAYALAM MEDIUM