ആറാം ക്ലാസ്സിലെ (ഇംഗ്ലീഷ് മീഡിയം) എട്ടാമത്തെ പാഠവുമായി ബന്ധപ്പെട്ട ടീച്ചിങ് ലേണിങ് മെറ്റീരിയലുകൾ.
തൃശൂർ കൊരട്ടി എം എസ് യു പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അദ്ധ്യാപികയും എസ് എസ് ടീച്ചേഴ്‌സ് കേരള മെമ്പറുമായ ഗ്ലിപ്സി ടീച്ചർ ആണ് ഈ മെറ്റീരിയൽസ് തയ്യാറാക്കിയിട്ടുള്ളത്. ഇവ ക്ലാസ്സ്റൂമിൽ ഉപയോഗിക്കുക... നിങ്ങളുടെ അഭിപ്രായങ്ങൾ comment boxൽ ലൂടെ നൽകുക.
CLASS 6 UNIT 8 ENG MEDIUM

No comments:
Post a Comment