ഏഴാം ക്ലാസ്സിലെ മലയാളം മീഡിയം പന്ത്രണ്ടാമത്തെ അദ്ധ്യായം സൗരതാപനവും അന്തരീക്ഷസ്ഥിതിയുമായി ബന്ധപ്പെട്ട രണ്ട് ടി എൽ എം ആണ് ഇവിടെ പങ്കുവെയ്ക്കുന്നത് ഒന്ന് ഡിജിറ്റൽ ടെക്സ്റ്റ് ബുക്ക് രണ്ടാമത്തേത് പി ഡി എഫ് രൂപത്തിലുള്ള പ്രെസന്റേഷൻ .ഇവ തയ്യാറാക്കിയിട്ടുള്ളത് മലപ്പുറം ജില്ലയിൽ ഓ യു പി എസ് തിരൂരങ്ങാടിയിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകനും എസ് എസ് ടീച്ചേഴ്സ് കേരള അംഗവുമായ ശ്രീ യൂസുഫ് കളത്തിൽത്തൊടി സാർ ആണ്.
ഡിജിറ്റൽ ടെക്സ്റ്റ് ബുക്ക് കുട്ടികൾക്ക് തികച്ചും പുതുമയും കൗതുകവും ഉളവാക്കുന്ന ഒന്നായിരിക്കും എന്നതിൽ സംശയമില്ല.ടെക്സ്റ്റ് പുസ്തകത്തിൽ ചിത്രങ്ങളുടെ ഭാഗത്ത് വരേണ്ടുന്ന വിഡിയോകൾ ടെക്സ്റ്റ് ബുക്കിൽ നിന്നുകൊണ്ട് തന്നെ പ്ലേ ചെയ്യാം എന്നുള്ളതാണ് ഡിജിറ്റൽ ടെക്സ്റ്റ് പുസ്തകത്തിന്റെ എടുത്ത് പറയേണ്ടുന്ന പ്രത്യേകത.അത് കൊണ്ട് തന്നെ വീഡിയോകൾ കുട്ടികൾക്ക് പ്രയാസമില്ലാതെ മനസ്സിലാക്കാൻ കഴിയുന്നതുമാണ്.ഇന്റർനെറ്റ് കണക്ഷൻ ഉണ്ടെങ്കിൽ മാത്രമേ ഡിജിറ്റൽ ടെക്സ്റ്റ് ബുക്ക് പ്രവർത്തിക്കുകയുള്ളൂ .
CLASS 7 UNIT 12 (MAL MEDIUM)
ടീച്ചിങ് ലേണിങ് മെറ്റീരിയലുകൾ ലഭിക്കാൻ താഴെകാണുന്ന
READ MORE ബട്ടണിൽ ക്ലിക്ക് ചെയ്യുക
ടീച്ചിങ് ലേണിങ് മെറ്റീരിയലുകൾ ലഭിക്കാൻ താഴെകാണുന്ന
READ MORE ബട്ടണിൽ ക്ലിക്ക് ചെയ്യുക