അഞ്ചാം ക്ലാസ്സിലെ അഹിംസ അറിവ് അധികാരം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പി ഡി എഫ് രൂപത്തിൽ തയ്യാറാക്കിയിട്ടുള്ള പ്രസന്റേഷൻ ആണിത്.മലയാളം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലേക്കായി വെവ്വേറെ പിഡിഎഫ് സഹായികൾ തയ്യാറാക്കിയിട്ടുണ്ട്.ഐരാവൺ പി എസ് വി പി എം എച്ച് എസ് എസ് സ്കൂളിലെ യുപി സാമൂഹ്യശാസ്ത്രാധ്യാപകനും എസ് എസ് ടീച്ചേഴ്‌സ് കേരള മെമ്പറുമായ ആയ എസ് . ജ്യോതിഷ് ആണ് ഈ ശ്രമങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത് .
ഈ അധ്യാപനസഹായികൾ ക്ലാസ് റൂമിൽ ഉപയോഗിക്കുക, നിങ്ങളുടെ വിലയേറിയ കമന്റുകൾ ഈ പോസ്റ്റിനു താഴെ കുറിക്കുക.
CLASS 5 UNIT 8 (ENG & MAL MEDIUM)

No comments:
Post a Comment