Pages

Total Pageviews

യുപി വിഭാഗം 5,6,7 ക്ലാസ്സുകളിലെ സാമൂഹ്യ ശാസ്ത്രം പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പഠന വിഭവങ്ങൾ ഈ ബ്ലോഗിലൂടെ പങ്കുവെയ്ക്കാൻ താല്പര്യമുള്ളവർക്ക് 7012696871 എന്ന നമ്പറിൽ എസ്എസ് ടീച്ചേഴ്‌സ് കേരളയുമായി ബന്ധപ്പെടാവുന്നതാണ്.

Monday, August 17, 2020

BLOG POST NO:56

CLASS 7 UNIT 3 
PREPARED BY YUSUF SIR 
CLICK HERE TO DOWNLOAD 

ACTIVITY SHEET PREPARED BY JYOTHISH SIR
MAL MEDIUM

ENG MEDIUM

ACTIVITY SHEET PREPARED BY ANILKUMAR TRIPPANACHI
MAL MEDIUM

BLOG POST NO:55

CLASS 5 
PREPARED BY SHAJI SIR VAZHIKKADAVU
CLICK HERE TO DOWNLOAD ACTIVITY SHEET
MAL MEDIUM
ENG MEDIUM

Thursday, July 23, 2020

BLOG POST NO:53

ആറാം   ക്ലാസ് സാമൂഹ്യ ശാസ്ത്രം രണ്ടാം  യൂണിറ്റിന്റെ ,കൈറ്റിന്റെ അഞ്ചാമത്തെ ഓൺലൈൻ ക്ലാസ്സിനെ അടിസ്ഥാനമാക്കി മലയാളം ഇംഗ്ലീഷ് മീഡിയങ്ങൾക്ക്  വേണ്ടി  തയ്യാറാക്കിയ ആക്റ്റിവിറ്റി ഷീറ്റുകൾ  ആണിത്.മലപ്പുറം ജില്ലയിലെ ഉപ്പട എൻ എസ് എസ് യു പി സ്കൂളിലെ അദ്ധ്യാപകൻ ആയ ബിനു  സർ ,  മലപ്പുറം ജില്ലയിലെ തന്നെ മേൽമുറി ജിഎം യു പി സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുന്ന ഇർഫാൻ സർ എന്നിവരാണ് ഈ ആക്ടിവിറ്റി ഷീറ്റുകൾ തയ്യാറാക്കിയിട്ടുള്ളത് .
CLASS 6  UNIT 2 MAL & ENG  MEDIUM


CLICK HERE TO DOWNLOAD ACTIVITY SHEET BY BINU SIR UPPADA

CLICK BELOW TO DOWNLOAD ACTIVITY SHEET  BY IRFAN MALAPPURAM   
MAL MEDIUM 
ENG MEDIUM

Monday, July 20, 2020

BLOG POST NO:52


ഏഴാം ക്ലാസ്സ് സോഷ്യൽ സയൻസിലെ ഒന്നാമത്തെ യൂണിറ്റ് ആയ (യൂറോപ്പ് പരിവർത്തന പാതയിൽ -Europe In Transition) എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട short notes ഉം ആക്ടിവിറ്റികളും ഉൾപ്പെടുത്തി ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ PDF Study Material ആണിത്.
മലപ്പുറം ജില്ലയിലെ കെ.എസ്.കെ.എം ചെറുകുളമ്പ സ്കൂളിലെ സാമൂഹ്യ ശാസ്ത്ര  അധ്യാപകരായ നിഷാദ്  ,അബ്ദുൽ ഗഫൂർ , മുഹമ്മദ് റാഫി എന്നിവർ ചേർന്ന് തയ്യാറാക്കിയത് ആണ്  ഈ പഠന സഹായി . 
ഒന്നാം യൂണിറ്റിന്റെ പഠന പ്രവർത്തങ്ങൾ ഒന്നിച്ച് ഇതിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്നു.വളരെ ലളിതവും ആകർഷകവുമായ അവതരണം.എന്തെങ്കിലും കാരണത്താൽ ഒന്നാം യൂണിറ്റിന്റെ പ്രവർത്തങ്ങൾ കാര്യക്ഷമായി നൽകാൻ സാധിക്കാത്ത അധ്യാപകർ ഉണ്ടെങ്കിൽ അവർക്കും  ഈ പഠനസഹായി പ്രയോജനപ്പെടുത്താവുന്നത് ആണ് .
CLASS 7  UNIT 1 & ENG  MEDIUM FULL

Sunday, July 19, 2020

BLOG POST NO:51

അഞ്ചാം  ക്ലാസ് സാമൂഹ്യ ശാസ്ത്രം രണ്ടാം  യൂണിറ്റിന്റെ ,കൈറ്റിന്റെ രണ്ടാമത്തെ ഓൺലൈൻ ക്ലാസ്സിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വർക്ക് ഷീറ്റുകൾ. മലപ്പുറം ജില്ലയിലെ വഴിക്കടവ് എ യു പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകൻ മുഹമ്മദ് ഷാജി സർ തയ്യാറാക്കിയത്.
CLASS 5    ENG MEDIUM

CLICK HERE TO DOWNLOAD

Tuesday, July 14, 2020

BLOG POST NO:50

ഏഴാം ക്ലാസ് സാമൂഹ്യ ശാസ്ത്രം രണ്ടാം  യൂണിറ്റിന്റെ (കച്ചവടത്തിൽ നിന്ന് അധികാരത്തിലേക്ക് ) കൈറ്റിന്റെ അഞ്ചാമത്തെ   ഓൺലൈൻ ക്ലാസ്സിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വർക്ക് ഷീറ്റുകൾ.മലയാളം ഇംഗ്ലീഷ് മീഡിയങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രത്യേകം വർക്ക് ഷീറ്റുകൾ വളരെ മനോഹവും വ്യത്യസ്തവുമായിട്ടാണ് തയ്യാറാക്കിയിട്ടുള്ളത്.
മലപ്പുറം ജില്ലയിലെ  ഓ യു പി എസ് തിരൂരങ്ങാടിയിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകനായ   യൂസുഫ് കളത്തിൽത്തൊടി സർ ,
മലപ്പുറം ജില്ലയിലെ തന്നെ   തൃപ്പനച്ചി എ യു പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര  അധ്യാപകൻ ആയ അനിൽകുമാർ സർ,
മലപ്പുറം ജില്ലയിലെ ഉപ്പട എൻ എസ് എസ് യു പി സ്കൂളിലെ അദ്ധ്യാപകൻ ആയ ബിനു  സർ എന്നിവരാണ് ഈ വർക്ക്ഷീറ്റുകൾ തയ്യാറാക്കിയിട്ടുള്ളത്. 
ഇവ താഴെ   ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നത് ആണ്.
CLASS 7  UNIT 2 MAL & ENG  MEDIUM

CLICK HERE TO DOWNLOAD WORKSHEET PREPARED BY YUSUF K T (MAL)

CLICK HERE TO DOWNLOAD WORKSHEET PREPARED BY BINU UPPADA (MAL)


CLICK HERE TO DOWNLOAD WORKSHEET PREPARED BY ANILKUMAR TRIPPANACHI (MAL)

Thursday, July 9, 2020

BLOG POST NO:49

ആറാം   ക്ലാസ് സാമൂഹ്യ ശാസ്ത്രം രണ്ടാം  യൂണിറ്റിന്റെ ,കൈറ്റിന്റെ നാലാമത്തെ   ഓൺലൈൻ ക്ലാസ്സിനെ അടിസ്ഥാനമാക്കി മലയാളം ഇംഗ്ലീഷ് മീഡിയങ്ങൾക്ക്  വേണ്ടി  തയ്യാറാക്കിയ വർക്ക് ഷീറ്റുകൾ  ആണിത്.പത്തനംതിട്ട ഐരാവൺ  പി എസ് വി പി എം എച്ച് എസ് എസ്  സ്കൂളിലെ യുപി സാമൂഹ്യശാസ്ത്രാദ്ധ്യാപകൻ ആയ  ജ്യോതിഷ്  എസ്,മലപ്പുറം ജില്ലയിലെ മാമാങ്കര സെയിന്റ് മേരീസ് എ യു പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകൻ ആയ എൻ എം ചാക്കോ എന്നിവരാണ് ഈ വർക്ക് ഷീറ്റുകൾ തയ്യാറാക്കിയിട്ടുള്ളത്.
ഇവ താഴെ   ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നത് ആണ്.

CLASS 6  UNIT 2 MAL & ENG  MEDIUM

CLICK HERE TO DOWNLOAD MAL MEDIUM BY JYOTHISH 

CLICK HERE TO DOWNLOAD ENGLISH MEDIUM BY JYOTHISH

CLICK HERE TO DOWNLOAD ENG MEDIUM MED WORKSHEET BY N M CHACKO

Wednesday, July 8, 2020

BLOG POST NO:48

അഞ്ചാം  ക്ലാസ് സാമൂഹ്യ ശാസ്ത്രം രണ്ടാം  യൂണിറ്റിന്റെ ,കൈറ്റിന്റെ ഒന്നാമത്തെ ഓൺലൈൻ ക്ലാസ്സിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വർക്ക് ഷീറ്റുകൾ .പത്തനംതിട്ട ഐരാവൺ  പി എസ് വി പി എം എച്ച് എസ് എസ്  സ്കൂളിലെ യുപി സാമൂഹ്യശാസ്ത്രാദ്ധ്യാപകൻ ആയ  എസ് ജ്യോതിഷ്  സാർ, മലപ്പുറം ജില്ലയിലെ വഴിക്കടവ് എ യു പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകൻ മുഹമ്മദ് ഷാജി സർ എന്നിവർ തയ്യാറാക്കിയത്.
CLASS 5    MAL & ENG MEDIUM



Monday, July 6, 2020

BLOG POST NO:47

ഏഴാം ക്ലാസ് സാമൂഹ്യ ശാസ്ത്രം ഒന്നാം യൂണിറ്റിന്റെ (യൂറോപ്പ് പരിവർത്തന പാതയിൽ) കൈറ്റിന്റെ മൂന്നാമത്തെ   ഓൺലൈൻ ക്ലാസ്സിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വർക്ക് ഷീറ്റുകൾ.
മലപ്പുറം ജില്ലയിലെ  ഓ യു പി എസ് തിരൂരങ്ങാടിയിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകനായ   യൂസുഫ് കളത്തിൽത്തൊടി,
മലപ്പുറം ജില്ലയിലെ തന്നെ   തൃപ്പനച്ചി എ യു പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര  അധ്യാപകൻ ആയ അനിൽകുമാർ,
പത്തനംതിട്ട ഐരാവൺ  പി എസ് വി പി എം എച്ച് എസ് എസ്  സ്കൂളിലെ യുപി സാമൂഹ്യശാസ്ത്രാദ്ധ്യാപകൻ ആയ  ജ്യോതിഷ്  എസ് എന്നിവർ തയ്യാറാക്കിയത്.
CLASS 7   MAL & ENG MEDIUM





കുട്ടികൾക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ള സ്റ്റഡി മെറ്റീരിയൽ 

Friday, July 3, 2020

BLOG POST NO:46

അഞ്ച് ആറ് ഏഴ് ക്ലാസ്സുകളിലേക്കുള്ള വിവിധ ടീച്ചിങ് മെറ്റീരിയലുകൾ.മലപ്പുറം ജില്ലയിലെ തന്നെ   തൃപ്പനച്ചി എ യു പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര  അധ്യാപകൻ ആയ അനിൽകുമാർ, മലപ്പുറം ജില്ലയിലെ വഴിക്കടവ് എ യു പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകൻ മുഹമ്മദ് ഷാജി , മലപ്പുറം ജില്ലയിലെ തന്നെ മേൽമുറി ജിഎം യു പി സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുന്ന ഇർഫാൻ എന്നീ അദ്ധ്യാപകർ തയ്യാറാക്കിയ ടീച്ചിങ് മെറ്റീരിയലുകൾ.
ഇതിൽ അനിൽകുമാർ സർ തയ്യാറാക്കിയിട്ടുള്ളത് ഏഴാം ക്ലാസ്സിലെ സാമൂഹ്യ ശാസ്ത്രം  രണ്ടാമത്തെ ഓൺലൈൻ ക്‌ളാസ്സിന് നൽകിയിട്ടുള്ള വർക്ക്ഷീറ്റിന്റെ ഉത്തരങ്ങൾ അടങ്ങിയിട്ടുള്ള ഒരു പഠന സഹായി ആണ് .കുട്ടികളുടെ നോട്ട് ബുക്ക് മെച്ചപ്പെടുത്താൻ ഈ പഠന സഹായി പ്രയോജനപ്പെടുത്താവുന്നത് ആണ് .
ഷാജി സർ അഞ്ചാം ക്ലാസ്സിലെ സാമൂഹ്യ ശാസ്ത്രം ഓൺലൈൻ ക്ലാസ്സിന്റെ ഇംഗ്ലീഷ് മീഡിയം വർക്ക് ഷീറ്റ്  തയ്യാറാക്കിയിരിക്കുന്നു.കൂടുതൽ കാര്യങ്ങൾ ഈ വർക്ക്ഷീറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഇർഫാൻ സർ ആറാം  ക്ലാസ്സിലെ സാമൂഹ്യ ശാസ്ത്രം ഓൺലൈൻ ക്ലാസ്സിന്റെ മലയാളം  ഇംഗ്ലീഷ് മീഡിയം വർക്ക് ഷീറ്റുകൾ തയ്യാറാക്കിയിരിക്കുന്നു.വളരെ ആകർഷണീയമായ വർക്ക്ഷീറ്റുകൾ ആണിവ.

 CLASS 5, 6, 7 SOCIAL SCIENCE  

Wednesday, July 1, 2020

BLOG POST NO:45

ആറാം   ക്ലാസ് സാമൂഹ്യ ശാസ്ത്രം ഒന്നാം യൂണിറ്റിന്റെ ,കൈറ്റിന്റെ മൂന്നാമത്തെ  ഓൺലൈൻ ക്ലാസ്സിനെ അടിസ്ഥാനമാക്കി മലയാളം ഇംഗ്ലീഷ് മീഡിയങ്ങൾക്ക്  വേണ്ടി  തയ്യാറാക്കിയ വർക്ക് ഷീറ്റുകൾ  ആണിത്.മലപ്പുറം ജില്ലയിലെ ഉപ്പട എൻ എസ് എസ് യു പി സ്കൂളിലെ അദ്ധ്യാപകൻ ആയ ബിനു  സാർ ആണ് ഈ വർക്ക് ഷീറ്റുകൾ നമുക്ക് വേണ്ടി തയാറാക്കിയിട്ടുള്ളത്.ഇവ താഴെ   ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നത് ആണ്.

CLASS 6    MAL & ENG MEDIUM



Tuesday, June 30, 2020

BLOG POST NO:44

അഞ്ചാം  ക്ലാസ് സാമൂഹ്യ ശാസ്ത്രം ഒന്നാം യൂണിറ്റിന്റെ ,കൈറ്റിന്റെ മൂന്നാമത്തെ  ഓൺലൈൻ ക്ലാസ്സിനെ അടിസ്ഥാനമാക്കി മലയാളം മീഡിയത്തിന് വേണ്ടി  തയ്യാറാക്കിയ വർക്ക് ഷീറ്റ്  ആണിത്.പത്തനംതിട്ട ഐരാവൺ  പി എസ് വി പി എം എച്ച് എസ് എസ്  സ്കൂളിലെ യുപി സാമൂഹ്യശാസ്ത്രാദ്ധ്യാപകൻ ആയ  എസ് ജ്യോതിഷ്  സാർ ആണ് ഈ വർക്ക് ഷീറ്റ് തയാറാക്കിയിട്ടുള്ളത്.

CLASS 5   MALALAYALAM  MEDIUM


Monday, June 29, 2020

BLOG POST NO:43

ഏഴാം ക്ലാസ് സാമൂഹ്യ ശാസ്ത്രം രണ്ടാം  യൂണിറ്റിന്റെ (കച്ചവടത്തിൽ നിന്ന് അധികാരത്തിലേക്ക് ) കൈറ്റിന്റെ മൂന്നാമത്തെ  ഓൺലൈൻ ക്ലാസ്സിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വർക്ക് ഷീറ്റുകൾ, അത് പോലെ ഇംഗ്ളീഷ് മീഡിയത്തിന് വേണ്ടി ഒരു സപ്പ്ലിമെന്ററി വീഡിയോയും ഉൾപ്പെടുത്തിയിട്ടുണ്ട്.  മലയാളം ഇംഗ്ലീഷ് മീഡിയങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രത്യേകം വർക്ക് ഷീറ്റുകൾ വളരെ മനോഹരമായിട്ടാണ് തയ്യാറാക്കിയിട്ടുള്ളത്.
മലപ്പുറം ജില്ലയിലെ  ഓ യു പി എസ് തിരൂരങ്ങാടിയിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകനായ   യൂസുഫ് കളത്തിൽത്തൊടി
മലപ്പുറം ജില്ലയിലെ തന്നെ   തൃപ്പനച്ചി എ യു പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര  അധ്യാപകൻ ആയ അനിൽകുമാർ 
മലപ്പുറം ജില്ലയിലെ ഉപ്പട എൻ എസ് എസ് യു പി സ്കൂളിലെ അദ്ധ്യാപകൻ ആയ ബിനു  
മലപ്പുറം ജില്ലയിലെ കുറുമ്പലങ്ങോട്  ജി യു പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകനായ  സതീശൻ 
മലപ്പുറം ജില്ലയിലെ വഴിക്കടവ് എ യു പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകൻ മുഹമ്മദ് ഷാജി 
എന്നീ അദ്ധ്യാപകരാണ് വർക്ക് ഷീറ്റുകൾ തയ്യാറാക്കിയിട്ടുള്ളത് .
തൃശൂർ  കൊരട്ടി എം എസ്‌ യു പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അദ്ധ്യാപികയായ   ഗ്ലിപ്സി ടീച്ചർ മലയാളം  ഇംഗ്ളീഷ് മീഡിയത്തിന് വേണ്ടി സപ്ലിമെന്ററി വീഡിയോയും തയ്യാറാക്കിയിരിക്കുന്നു .

CLASS 7  UNIT 2 MAL & ENG  MEDIUM


Friday, June 26, 2020

BLOG POST NO:42


ഏഴാം ക്ലാസ് സാമൂഹ്യ ശാസ്ത്രം ഒന്നാം യൂണിറ്റിന്റെ (യൂറോപ്പ് പരിവർത്തന പാതയിൽ) കൈറ്റിന്റെ ഒന്നാമത്തേയും രണ്ടാമത്തേയും   ഓൺലൈൻ ക്ലാസ്സിനെ അടിസ്ഥാനമാക്കി മലയാളം മീഡിയത്തിന് വേണ്ടി  തയ്യാറാക്കിയ വർക്ക് ഷീറ്റ്കൾ  ആണിത്.വളരെ വിശദമായി തന്നെ  തയ്യാറാക്കിയിട്ടുണ്ട് . ഒരു സ്റ്റഡി നോട്ടിന്റെ ഫലം ചെയ്യും .മലപ്പുറം ജില്ലയിലെ കുറുമ്പലങ്ങോട്  ജി യു പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകനായ  സതീശൻ സർ  ആണ് ഇവ തയ്യാറാക്കിയിട്ടുള്ളത്.
CLASS 7   MAL MEDIUM

Blogger Tips and TricksLatest Tips And TricksBlogger Tricks

AddToAny