Pages

Total Pageviews

യുപി വിഭാഗം 5,6,7 ക്ലാസ്സുകളിലെ സാമൂഹ്യ ശാസ്ത്രം പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പഠന വിഭവങ്ങൾ ഈ ബ്ലോഗിലൂടെ പങ്കുവെയ്ക്കാൻ താല്പര്യമുള്ളവർക്ക് 7012696871 എന്ന നമ്പറിൽ എസ്എസ് ടീച്ചേഴ്‌സ് കേരളയുമായി ബന്ധപ്പെടാവുന്നതാണ്.
Showing posts with label CLASS 6 UNIT 12. Show all posts
Showing posts with label CLASS 6 UNIT 12. Show all posts

Monday, February 17, 2020

BLOG POST NO:29


ആറാം  ക്ലാസ്സിലെ പന്ത്രണ്ടാമത്തെ   പാഠഭാഗവുമായി ബന്ധപ്പെട്ട്  മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾക്ക് വേണ്ടി തയ്യാറാക്കിയ  പ്രെസെന്റേഷനുകൾ  ആണ്   ഈ ബ്ലോഗ് പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
 ഈ ടീച്ചിങ് ലേണിംഗ് മെറ്റീരിയലുകൾ തയ്യറാക്കിയിട്ടുള്ളത് എസ്എസ്  ടീച്ചേഴ്‌സ്  കേരളയുടെ മെമ്പറും കാരപ്പുറം സിയുപിഎസിലെ അദ്ധ്യാപകനുമായ ലിനു  സ്കറിയ ആണ് . ഈ ടീച്ചിങ് ലേണിംഗ് മെറ്റീരിയലുകൾ കൂടുതൽ മെച്ചപ്പെടുത്തി ആകർഷണീയമാക്കിയിട്ടുമുണ്ട്.
CLASS 6 UNIT 12 MAL & ENG  MEDIUM


Wednesday, January 29, 2020

BLOG POST NO:27


ആറാം ക്ലാസ്സിലെ പന്ത്രണ്ടാമത്തെ   പാഠഭാഗത്തിന്റെ മലയാളം മീഡിയം പ്രസന്റേഷൻ, മലയാളത്തിൽ തയ്യാറാക്കിയിട്ടുള്ള ടീച്ചിങ് മാന്വൽ എന്നിവയാണ് ഈ പോസ്റ്റിലൂടെ പങ്കുവെയ്ക്കപ്പെടുന്നത്.മലയാളം മീഡിയം ക്ലാസ്സ്‌റൂം  സഹായി ഐരാവൺ  പി എസ് വി പി എം എച്ച് എസ് എസ്  സ്കൂളിലെ യുപി സാമൂഹ്യശാസ്ത്രാധ്യാപകനും എസ്  എസ് ടീച്ചേഴ്‌സ് കേരള  മെമ്പറുമായ  ആയ എസ് . ജ്യോതിഷ്  സാർ ആണ് തയ്യാറാക്കിയിട്ടുള്ളത്.ടീച്ചിങ് മാന്വൽ തയ്യാറാക്കിയിട്ടുള്ളത് എസ്  എസ് ടീച്ചേഴ്‌സ് കേരള  മെമ്പറും ,  മലപ്പുറം മേൽമുറി ജിഎം യു പി സ്കൂളിൽ അധ്യാപകനുമായി സേവനമനുഷ്ഠിക്കുന്ന  ഇർഫാൻ സർ ആണ് .
CLASS 6 UNIT 12 MAL  MEDIUM
ടീച്ചിങ് ലേണിങ് മെറ്റീരിയലുകൾ    ലഭിക്കാൻ താഴെകാണുന്ന
 READ MORE ബട്ടണിൽ ക്ലിക്ക് ചെയ്യുക 
Blogger Tips and TricksLatest Tips And TricksBlogger Tricks

AddToAny