സാമൂഹ്യ ശാസ്ത്ര പ്രതിഭാ പോഷണ പരിപാടി സ്റ്റെപ്‌സിന്റെ ചോദ്യങ്ങൾ ആണ് നൽകിയിട്ടുള്ളത് .ക്ലാസ്റൂമിൽ മറ്റ് കുട്ടികൾക്കായി ഇവ അവതരിപ്പിക്കാൻ താല്പര്യമുള്ളവർക്ക് വേണ്ടി പവർ പോയിന്റ് ,ഇമ്പ്രെസ്സ് രൂപത്തിലുള്ള പ്രസെന്റേഷനുകളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡൌൺലോഡ് ചെയ്യൂ ..ഫലപ്രദമായി ഉപയോഗിക്കൂ..