ഏഴാം ക്ലാസ്സിലെ വ്യക്തിയും സമൂഹവും എന്ന പതിനൊന്നാമത്തെ പാഠഭാഗവുമായി ബന്ധപ്പെട്ട പി ഡി എഫ് രൂപത്തിൽ, മലയാളം മീഡിയത്തിനു വേണ്ടി തയ്യാറാക്കിയിട്ടുള്ള ഒരു പ്രസന്റേഷൻ ആണിത്.മലപ്പുറം ജില്ലയിലെ കറുമ്പലങ്ങോട് ജി യു പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകനും, എസ് എസ് ടീച്ചേഴ്‌സ് കേരള മെമ്പറുമായ ആയ സതീശൻ വി എസ് ആണ് ഈ ക്ലാസ് റൂം അധ്യാപന സഹായികൾ തയ്യാറാക്കിയിട്ടുള്ളത് .വീഡിയോ അടക്കമുള്ള പി ഡി എഫ് സഹായികൾ താഴെ കാണുന്ന ലിങ്കുകളിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ് .
CLASS 7 UNIT 11 MAL MEDIUM
ടീച്ചിങ് ലേണിങ് മെറ്റീരിയലുകൾ ലഭിക്കാൻ താഴെകാണുന്ന
READ MORE ബട്ടണിൽ ക്ലിക്ക് ചെയ്യുക

No comments:
Post a Comment