ഏഴാം ക്ലാസ്സിലെ മലയാളം മീഡിയം പതിനൊന്നാമത്തെ അദ്ധ്യായം വ്യക്തിയും സമൂഹവുമായി ബന്ധപ്പെട്ട പി ഡി എഫ് രൂപത്തിലുള്ള രണ്ട് പ്രസന്റേഷനുകൾ ആണ് ഇവിടെ പങ്കുവെയ്ക്കുന്നത് .ഇവ തയ്യാറാക്കിയിട്ടുള്ളത് മലപ്പുറം ജില്ലയിലെ ഓ യു പി എസ് തിരൂരങ്ങാടിയിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകനായ യൂസുഫ് കളത്തിൽത്തൊടി , മലപ്പുറം ജില്ലയിലെ തന്നെ മരുത ജി എച്ച് എസ് സിലെ സാമൂഹ്യ ശാസ്‌ത്ര അദ്ധ്യാപകൻ ആയ റൂഫൻസ് എന്നിവരാണ് . ഇരുവരും എസ്സ് എസ്സ് ടീച്ചേഴ്‌സ് കേരളയുടെ അംഗങ്ങളുമാണ് .
ശ്രീ യൂസുഫ് കളത്തിൽത്തൊടി തയ്യാറാക്കിയ പ്രെസെന്റേഷൻ ഒരു വർക്ക് ഷീറ്റ് രൂപത്തിലുള്ളതാണ്. അത് കൊണ്ട് തന്നെ ഈ രണ്ട് പ്രസന്റേഷനുകളും ക്ലാസ് റൂമിൽ അധ്യാപകർക്ക് ഒരുപോലെ പ്രയോജനം ചെയ്യുന്നതാണ് എന്നതിൽ സംശയമില്ല .

CLASS 7 UNIT 11 MALAYALAM MEDIUM

No comments:
Post a Comment