ആറാം ക്ലാസ് സാമൂഹ്യ ശാസ്ത്രം ഒന്നാം യൂണിറ്റിന്റെ ,കൈറ്റിന്റെ രണ്ടാമത്തെ ഓൺലൈൻ ക്ലാസ്സിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വർക്ക് ഷീറ്റുകൾ. മലയാളം ഇംഗ്ലീഷ് മീഡിയങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രത്യേകം വർക്ക് ഷീറ്റുകൾ തയ്യാറാക്കിയിട്ടുണ്ട്.പത്തനംതിട്ട ഐരാവൺ പി എസ് വി പി എം എച്ച് എസ് എസ് സ്കൂളിലെ യുപി സാമൂഹ്യശാസ്ത്രാദ്ധ്യാപകൻ ആയ എസ് ജ്യോതിഷ് സാർ, മലപ്പുറം ജില്ലയിലെ വഴിക്കടവ് എ യു പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകൻ മുഹമ്മദ് ഷാജി സർ എന്നിവർ തയ്യാറാക്കിയ വർക്ക്ഷീറ്റുകൾ താഴെ ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നത് ആണ്.
CLASS 5 MAL & ENG MEDIUM
No comments:
Post a Comment