ഏഴാം ക്ലാസ് സാമൂഹ്യ ശാസ്ത്രം ഒന്നാം യൂണിറ്റിന്റെ (യൂറോപ്പ് പരിവർത്തന പാതയിൽ) കൈറ്റിന്റെ രണ്ടാമത്തെ ഓൺലൈൻ ക്ലാസ്സിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വർക്ക് ഷീറ്റ് ആണിത്.മലയാളം ഇംഗ്ലീഷ് മീഡിയങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രത്യേകം വർക്ക് ഷീറ്റുകൾ വളരെ മനോഹരമായിതയ്യാറാക്കിയിട്ടുണ്ട്.
ആവശ്യമുള്ളവർക്ക് സ്കൂളിന്റെ പേരുകൾ കൂടി എഡിറ്റ് ചെയ്ത് ചേർത്ത് കുട്ടികളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യാവുന്നത് ആണ്.
മലപ്പുറം ജില്ലയിലെ ഉപ്പട എൻ എസ് എസ് യു പി സ്കൂളിലെ അദ്ധ്യാപകൻ ആയ ബിനു സർ,
മലപ്പുറം ജില്ലയിലെ തന്നെ ഓ യു പി എസ് തിരൂരങ്ങാടിയിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകനായ യൂസുഫ് കളത്തിൽത്തൊടി സർ ,
പത്തനംതിട്ട ഐരാവൺ പി എസ് വി പി എം എച്ച് എസ് എസ് സ്കൂളിലെ യുപി സാമൂഹ്യശാസ്ത്രാദ്ധ്യാപകൻ ആയ എസ് . ജ്യോതിഷ് സാർ ,
മലപ്പുറം ജില്ലയിലെ മാമാങ്കര സെയിന്റ് മേരീസ് എ യു പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകൻ ആയ എൻ എം ചാക്കോ സാർ ,
മലപ്പുറം ജില്ലയിലെ തന്നെ തൃപ്പനച്ചി എ യു പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകൻ ആയ അനിൽകുമാർ സർ
എന്നിവർ തയ്യാറാക്കിയ വർക്ക്ഷീറ്റുകൾ താഴെ ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നത് ആണ്.

CLASS 7 UNIT 1 MAL & ENG MEDIUM
No comments:
Post a Comment