ആറാം ക്ലാസ് സാമൂഹ്യ ശാസ്ത്രം ഒന്നാം യൂണിറ്റിന്റെ (മധ്യകാല ഇന്ത്യ അധികാര കേന്ദ്രങ്ങൾ ) കൈറ്റിന്റെ ഒന്നും രണ്ടും ഓൺലൈൻ ക്ലാസ്സിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വർക്ക് ഷീറ്റ്കൾ .മലയാളം ഇംഗ്ലീഷ് മീഡിയങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രത്യേകം വർക്ക് ഷീറ്റുകൾ തയ്യാറാക്കിയിട്ടുണ്ട് . മലപ്പുറം ജില്ലയിലെ മാമാങ്കര സെയിന്റ് മേരീസ് എ യു പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകൻ ആയ എൻ എം ചാക്കോ സാർ മലപ്പുറം ജില്ലയിലെ തന്നെ മേൽമുറി ജിഎം യു പി സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുന്ന ഇർഫാൻ സർ എന്നിവരാണ് ഈ വർക്ക്ഷീറ്റുകൾ തയ്യാറാക്കിയത് .
CLASS 6 UNIT 1 MAL & ENG MEDIUM
No comments:
Post a Comment