Pages

Total Pageviews

യുപി വിഭാഗം 5,6,7 ക്ലാസ്സുകളിലെ സാമൂഹ്യ ശാസ്ത്രം പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പഠന വിഭവങ്ങൾ ഈ ബ്ലോഗിലൂടെ പങ്കുവെയ്ക്കാൻ താല്പര്യമുള്ളവർക്ക് 7012696871 എന്ന നമ്പറിൽ എസ്എസ് ടീച്ചേഴ്‌സ് കേരളയുമായി ബന്ധപ്പെടാവുന്നതാണ്.

Wednesday, June 17, 2020

BLOG POST NO:38

ഏഴാം ക്ലാസ് സാമൂഹ്യ ശാസ്ത്രം ഒന്നാം യൂണിറ്റിന്റെ (യൂറോപ്പ് പരിവർത്തന പാതയിൽ) കൈറ്റ് വീഡിയോ ക്ലാസ്സിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠന സഹായി.മലയാളം ഇംഗ്ലീഷ് മീഡിയങ്ങൾക്ക് വേണ്ടി വെവ്വേറെ തയ്യാറാക്കിയിരിക്കുന്നു .മലപ്പുറം ജില്ലയിലെ തൃപ്പനച്ചി എ യു പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര  അധ്യാപകൻ ആയ അനിൽകുമാർ സർ തയ്യാറാക്കിയത്.ഇദ്ദേഹം   ഇതിന് മുൻപ് തയ്യാറാക്കിയ വർക്ക് ഷീറ്റ് (https://bit.ly/2N4u64x വർക്ക് ഷീറ്റ് ഈ ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാം ) ഉപയോഗിക്കുന്നവർക്ക് ഈ പഠനസഹായി വളരെയധികം ഉപകാരപ്പെടുകതന്നെ ചെയ്യും . കുട്ടികളുടെ നോട്ട്ബുക്കുകൾ ക്ക് കൃത്യത വരുത്താനും മെച്ചപ്പെടുത്താനും ഈ പഠന സഹായി ഉപയോഗിക്കാം. 
CLASS 7 UNIT 1   MAL MEDIUM


No comments:

Post a Comment

Blogger Tips and TricksLatest Tips And TricksBlogger Tricks

AddToAny