Pages

Total Pageviews

യുപി വിഭാഗം 5,6,7 ക്ലാസ്സുകളിലെ സാമൂഹ്യ ശാസ്ത്രം പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പഠന വിഭവങ്ങൾ ഈ ബ്ലോഗിലൂടെ പങ്കുവെയ്ക്കാൻ താല്പര്യമുള്ളവർക്ക് 7012696871 എന്ന നമ്പറിൽ എസ്എസ് ടീച്ചേഴ്‌സ് കേരളയുമായി ബന്ധപ്പെടാവുന്നതാണ്.

Sunday, June 14, 2020

BLOG POST NO:37


ഏഴാം ക്ലാസ് സാമൂഹ്യ ശാസ്ത്രം ഒന്നാം യൂണിറ്റിന്റെ (യൂറോപ്പ് പരിവർത്തന പാതയിൽ) കൈറ്റിന്റെ ആദ്യ ഓൺലൈൻ ക്ലാസ്സിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വർക്ക് ഷീറ്റ് ആണിത്.മലയാളം ഇംഗ്ലീഷ് മീഡിയങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രത്യേകം വർക്ക് ഷീറ്റുകൾ തയ്യാറാക്കിയിട്ടുണ്ട്.വളരെ കളർഫുൾ ആയിട്ടാണ് ഇവ തയ്യാറാക്കിയിട്ടുള്ളത്.ആവശ്യമുള്ളവർക്ക്   സ്കൂളിന്റെ പേരുകൾ കൂടി എഡിറ്റ് ചെയ്ത്  ചേർത്ത് കുട്ടികളുടെ വാട്സ്ആപ്പ്  ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യാവുന്നത് ആണ്‌.മലപ്പുറം ജില്ലയിലെ തൃപ്പനച്ചി എ യു പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര  അധ്യാപകൻ ആയ അനിൽകുമാർ സർ  ,തൃശൂർ  കൊരട്ടി എം എസ്‌ യു പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അദ്ധ്യാപികയായ   ഗ്ലിപ്സി ടീച്ചർ എന്നിവർ തയാറാക്കിയ വർക്ക്ഷീറ്റുകൾ താഴെ കാണുന്ന ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നത് ആണ്.

CLASS 7  UNIT 1 MAL & ENG  MEDIUM

CLICK HERE TO DOWNLOAD  WORK SHEET (ENG MED) Prepared Glipsy Tr

No comments:

Post a Comment

Blogger Tips and TricksLatest Tips And TricksBlogger Tricks

AddToAny