ആറാം ക്ലാസ് സാമൂഹ്യ ശാസ്ത്രം ഒന്നാം യൂണിറ്റിന്റെ (മധ്യകാല ഇന്ത്യ അധികാര കേന്ദ്രങ്ങൾ ) കൈറ്റിന്റെ ആദ്യ ഓൺലൈൻ ക്ലാസ്സിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വർക്ക് ഷീറ്റ് ആണിത്.മലയാളം ഇംഗ്ലീഷ് മീഡിയങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രത്യേകം വർക്ക് ഷീറ്റുകൾ തയ്യാറാക്കിയിട്ടുണ്ട് .അദ്ധ്യാപകർക്ക് സ്കൂളിന്റെ പേരുകൾ കൂടി എഡിറ്റ് ചെയ്ത് ചേർത്ത് കുട്ടികളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യാവുന്നത് ആണ്.മലയാളം മീഡിയത്തിന് ആവശ്യമായ വർക്ക് ഷീറ്റ് തയ്യാറാക്കിയിട്ടുള്ളത് ഐരാവൺ പി എസ് വി പി എം എച്ച് എസ് എസ് സ്കൂളിലെ യുപി സാമൂഹ്യശാസ്ത്രാദ്ധ്യാപകൻ ആയ എസ് . ജ്യോതിഷ് സാർ ആണ് .ഇംഗ്ളീഷ് മീഡിയം ക്ലാസ്സുകൾക്ക് വേണ്ടി വർക്ക് ഷീറ്റ് തയ്യാറാക്കിയിട്ടുള്ളത് മലപ്പുറം ജില്ലയിലെ മാമാങ്കര സെയിന്റ് മേരീസ് എ യു പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകൻ ആയ എൻ എം ചാക്കോ സാർ ആണ് .
CLASS 6 UNIT 1 (ENG & MAL MEDIUM)
No comments:
Post a Comment