Pages

Total Pageviews

യുപി വിഭാഗം 5,6,7 ക്ലാസ്സുകളിലെ സാമൂഹ്യ ശാസ്ത്രം പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പഠന വിഭവങ്ങൾ ഈ ബ്ലോഗിലൂടെ പങ്കുവെയ്ക്കാൻ താല്പര്യമുള്ളവർക്ക് 7012696871 എന്ന നമ്പറിൽ എസ്എസ് ടീച്ചേഴ്‌സ് കേരളയുമായി ബന്ധപ്പെടാവുന്നതാണ്.

Friday, June 12, 2020

BLOG POST NO:35


ആറാം ക്ലാസ്  സാമൂഹ്യ ശാസ്ത്രം ഒന്നാം യൂണിറ്റിന്റെ (മധ്യകാല ഇന്ത്യ അധികാര കേന്ദ്രങ്ങൾ ) കൈറ്റിന്റെ ആദ്യ ഓൺലൈൻ ക്ലാസ്സിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വർക്ക് ഷീറ്റ് ആണിത്.സ്കൂളിന്റെ പേര്  കൂടി എഡിറ്റ് ചെയ്ത്  ചേർത്ത് കുട്ടികളുടെ വാട്സ്ആപ്പ്  ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യാവുന്നത് ആണ്‌.തൃശൂർ  കൊരട്ടി എം എസ്‌ യു പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അദ്ധ്യാപികയായ   ഗ്ലിപ്സി ടീച്ചർ ‌ തയ്യാറാക്കിയത് ആണ് ഇംഗ്ളീഷ് മീഡിയം കുട്ടികൾക്ക് ആവശ്യമായ  ഈ വർക്ക്ഷീറ്റ്.
CLASS 6 UNIT 1  (ENG  MEDIUM)

No comments:

Post a Comment

Blogger Tips and TricksLatest Tips And TricksBlogger Tricks

AddToAny