Pages

Total Pageviews

യുപി വിഭാഗം 5,6,7 ക്ലാസ്സുകളിലെ സാമൂഹ്യ ശാസ്ത്രം പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പഠന വിഭവങ്ങൾ ഈ ബ്ലോഗിലൂടെ പങ്കുവെയ്ക്കാൻ താല്പര്യമുള്ളവർക്ക് 7012696871 എന്ന നമ്പറിൽ എസ്എസ് ടീച്ചേഴ്‌സ് കേരളയുമായി ബന്ധപ്പെടാവുന്നതാണ്.

Thursday, June 11, 2020

BLOG POST NO:34

ഏഴാം ക്ലാസ് സാമൂഹ്യ ശാസ്ത്രം ഒന്നാം യൂണിറ്റിന്റെ (യൂറോപ്പ് പരിവർത്തന പാതയിൽ) കൈറ്റിന്റെ ആദ്യ ഓൺലൈൻ ക്ലാസ്സിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾക്ക് വേണ്ട വർക്ക് ഷീറ്റ് ആണിത്. സ്കൂളിന്റെ പേര്  കൂടി എഡിറ്റ് ചെയ്ത്  ചേർത്ത് കുട്ടികളുടെ വാട്സ്ആപ്പ്  ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യാവുന്നത് ആണ്‌.മലപ്പുറം ജില്ലയിലെ മാമാങ്കര സെയിന്റ് മേരീസ് എ യു പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകൻ ആയ ശ്രീ എൻ എം ചാക്കോ തയ്യാറാക്കിയത്.
CLASS 7 UNIT 1 (ENG  MEDIUM)

No comments:

Post a Comment

Blogger Tips and TricksLatest Tips And TricksBlogger Tricks

AddToAny