ഈ കോവിഡ് കാലത്ത് കൈറ്റ് വിക്‌ടേഴ്‌സ് ചാനലിലൂടെ ലഭിക്കുന്ന ഫസ്റ്റ് ബെൽ എന്ന ഓൺലൈൻ ക്ലാസ്സുകളുടെ കൂടെ സപ്പ്ലിമെന്ററി പഠന വിഭവം എന്ന രീതിയിൽ നൽകാവുന്ന അഞ്ച് ,ആറ് ,ഏഴ് ക്ലാസ്‌കളുടെ സാമൂഹ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട പഠന വിഭവങ്ങൾ (വിഡിയോ ക്‌ളാസ്സുകൾ ) ആണിവിടെ പങ്കുവെയ്ക്കുന്നത്.ക്ലാസ് റൂം സാഹചര്യം സൃഷ്ട്ടിച്ചുകൊണ്ടുള്ളതും ലളിതമായി അവതരിപ്പിക്കപ്പെട്ടതുമാണ് ഈ വിഡിയോ ക്ലാസുകൾ .അധ്യാപക സമിതി വഴിക്കടവ് ഗ്രാമപഞ്ചായത്ത് ആണ് ഈ സംരംഭത്തിന് നേതൃത്വം നൽകിയിട്ടുള്ളത്.
മലപ്പുറം ജില്ലയിലെ മാമാങ്കര സെയിന്റ് മേരീസ് എ യു പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകൻ ആയ ശ്രീ എൻ എം ചാക്കോ,മരുത ഗവൺമെന്റ് ഹൈസ്‌കൂളിൽ യുപി വിഭാഗം സാമൂഹ്യ ശാസ്ത്ര അധ്യാപകൻ ആയ ശ്രീ ഡി റൂഫൻസ് എന്നിവരാണ് ഈ സംരഭത്തിന് ചുക്കാൻ പിടിക്കുന്നത് .
STD 5 Video class 1 -MAL MEDIUM- click here to watch video
STD 6 Video class 1 - MAL MED - click here to watch video
STD 7 Video class 1 - ENG MED - click here to watch video
STD 7 Video class 2 - ENG MED click here to watch video
STD 7 Video class 1 - ENG MED - click here to watch video
STD 7 Video class 2 - ENG MED click here to watch video
No comments:
Post a Comment