Pages

Total Pageviews

യുപി വിഭാഗം 5,6,7 ക്ലാസ്സുകളിലെ സാമൂഹ്യ ശാസ്ത്രം പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പഠന വിഭവങ്ങൾ ഈ ബ്ലോഗിലൂടെ പങ്കുവെയ്ക്കാൻ താല്പര്യമുള്ളവർക്ക് 7012696871 എന്ന നമ്പറിൽ എസ്എസ് ടീച്ചേഴ്‌സ് കേരളയുമായി ബന്ധപ്പെടാവുന്നതാണ്.

Wednesday, February 26, 2020

BLOG POST NO:32


പത്തനംതിട്ട, കോന്നി, ആർ വി എച്ച് എസ് എസ് സിലെ അദ്ധ്യാപകൻ ആയ ടി.പ്രമോദ് കുമാർ തയ്യാറാക്കിയ ആനുകാലിക ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണ് ഇവിടെ  പോസ്റ്റ് ചെയ്യുന്നത്.സാറിന് എസ് എസ് ടീച്ചേഴ്‌സ് കേരളയുടെ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.പോസ്റ്റ് ചെയ്യപ്പെടുന്ന ആനുകാലിക ചോദ്യങ്ങൾ എല്ലാം തന്നെ ശേഖരിച്ച് വെക്കാൻ ശ്രദ്ധിക്കുക. അവ വിവിധ മത്‌സര പരീക്ഷകൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.

No comments:

Post a Comment

Blogger Tips and TricksLatest Tips And TricksBlogger Tricks

AddToAny