Pages

Total Pageviews

യുപി വിഭാഗം 5,6,7 ക്ലാസ്സുകളിലെ സാമൂഹ്യ ശാസ്ത്രം പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പഠന വിഭവങ്ങൾ ഈ ബ്ലോഗിലൂടെ പങ്കുവെയ്ക്കാൻ താല്പര്യമുള്ളവർക്ക് 7012696871 എന്ന നമ്പറിൽ എസ്എസ് ടീച്ചേഴ്‌സ് കേരളയുമായി ബന്ധപ്പെടാവുന്നതാണ്.

Friday, January 3, 2020

BLOG POST NO:8


സാമൂഹ്യ ശാസ്ത്ര പ്രതിഭാ പോഷണ പരിപാടി സ്റ്റെപ്‌സിന്റെ ചോദ്യങ്ങൾ ആണ്  നൽകിയിട്ടുള്ളത് .ക്ലാസ്റൂമിൽ മറ്റ്  കുട്ടികൾക്കായി  ഇവ  അവതരിപ്പിക്കാൻ താല്പര്യമുള്ളവർക്ക് വേണ്ടി  പവർ പോയിന്റ് ,ഇമ്പ്രെസ്സ് രൂപത്തിലുള്ള പ്രസെന്റേഷനുകളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡൌൺലോഡ് ചെയ്യൂ ..ഫലപ്രദമായി ഉപയോഗിക്കൂ..

STEPS 2019-20
  1. STEPS QUESTIONS AND ANSWER KEY PDF
  2. STEPS QUESTIONS  PRESENTATION FILE (for ubuntu)
  3. STEPS QUESTIONS  PRESENTATION FILE (for windows)

No comments:

Post a Comment

Blogger Tips and TricksLatest Tips And TricksBlogger Tricks

AddToAny