Pages

Total Pageviews

യുപി വിഭാഗം 5,6,7 ക്ലാസ്സുകളിലെ സാമൂഹ്യ ശാസ്ത്രം പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പഠന വിഭവങ്ങൾ ഈ ബ്ലോഗിലൂടെ പങ്കുവെയ്ക്കാൻ താല്പര്യമുള്ളവർക്ക് 7012696871 എന്ന നമ്പറിൽ എസ്എസ് ടീച്ചേഴ്‌സ് കേരളയുമായി ബന്ധപ്പെടാവുന്നതാണ്.

Thursday, January 2, 2020

BLOG POST NO:7

  തൃശൂർ കൊരട്ടി എം എസ്  യു പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപികയും എസ് എസ് ടീച്ചേഴ്‌സ് കേരള അംഗവുമായ  ഗ്ലിപ്സി  ടീച്ചർ ആണ്  ഈ പിഡിഎഫ് പ്രസന്റേഷൻ തയ്യാറാക്കിയിട്ടുള്ളത്. ഏഴാം ക്ലാസ്സിലെ ഇംഗ്ലീഷ് മീഡിയം ഒൻപതാമത്തെ പാഠ ഭാഗവുമായി ബന്ധപ്പെട്ട ടീച്ചിങ് ലേണിംഗ്‌  മെറ്റീരിയൽ ആണിത്. ഇവ  ക്ലാസ് റൂമിൽ ഉപയോഗിക്കുക.നിങ്ങളുടെ Reactions താഴെ രേഖപ്പെടുത്തുക.                                         
 CLASS 7 UNIT 9 ENG MEDIUM
CLICK HERE TO DOWNLOAD

No comments:

Post a Comment

Blogger Tips and TricksLatest Tips And TricksBlogger Tricks

AddToAny