നിരവധി അദ്ധ്യാപകർ ആവശ്യപ്പെട്ട ടീച്ചിങ് ലേണിങ് മെറ്റീരിയലുകൾ ആണ് ഇന്നത്തെ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ആറാം ക്ലാസ്സിലെ പത്താമത്തെ അധ്യായത്തിന്റെ ഈ ടി എൽ എം തയ്യറാക്കിയിട്ടുള്ളത് എസ്എസ് ടീച്ചേഴ്‌സ് കേരളയുടെ മെമ്പറും കാരപ്പുറം സിയുപിഎസിലെ അദ്ധ്യാപകനുമായ ലിനു സ്കറിയ ആണ് .
ഇംഗ്ലീഷ് മലയാളം മീഡിയങ്ങളുടെ പ്രസന്റേഷന് പുറമെ വ്യത്യസ്തയാർന്ന ഡിജിറ്റൽ ടീച്ചിങ് മാന്വലും ഇവിടെ പങ്കുവെക്കുന്നു .
CLASS 6 UNIT 10 ENG & MAL MEDIUM

No comments:
Post a Comment