ആറാം ക്ലാസ്സിലെ പത്താമത്തെ പാഠവുമായി (ജനാധിപത്യവും അവകാശങ്ങളും) ബന്ധപ്പെട്ട ടീച്ചിങ് ലേണിംഗ് മെറ്റീരിയൽ ആണ് ഈ പോസ്റ്റിൽ .
ഇംഗ്ലീഷ് മലയാളം മീഡിയങ്ങളുടേത് വെവ്വേറെ തയ്യാറാക്കിയിട്ടുണ്ട് .മലയാളം മീഡിയത്തിനു വേണ്ടി ടി എൽ എം തയ്യാറാക്കിയിട്ടുള്ളത് എസ്സ് എസ് ടീച്ചേഴ്‌സ് കേരള മെമ്പറും ഐരാവൺ പി എസ് വി പി എം എച്ച് എസ് എസ് സ്കൂളിലെ യുപി സാമൂഹ്യ ശാസ്ത്രാധ്യാപകനുമായ ശ്രീ എസ് ജ്യോതിഷ് ആണ് .
ഇംഗ്ലീഷ് മീഡിയത്തിനു വേണ്ടി മെറ്റീരിയൽ തയ്യാറാക്കിയിട്ടുള്ളത് മലപ്പുറം ജില്ലയിലെ മാമാങ്കര സെയിന്റ് മേരീസ് എ യു പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകൻ ആയ ശ്രീ എൻ എം ചാക്കോ ആണ് .
CLASS 6 UNIT 10 (MAL & ENG MEDIUM)

No comments:
Post a Comment