ഏഴാം ക്ലാസ്സിലെ ഗാന്ധിജിയും സ്വാതന്ത്ര്യസമരവും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പി ഡി എഫ് രൂപത്തിൽ, മലയാളം മീഡിയത്തിനു വേണ്ടി തയ്യാറാക്കിയിട്ടുള്ള ഒരു പ്രസന്റേഷൻ ആണിത്.മലപ്പുറം ജില്ലയിലെ കറുമ്പലങ്ങോട് ജി യു പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകനും, എസ് എസ് ടീച്ചേഴ്‌സ് കേരള മെമ്പറുമായ ആയ സതീശൻ വി എസ് ആണ് ഈ ക്ലാസ് റൂം അധ്യാപന സഹായി തയ്യാറാക്കിയിട്ടുള്ളത് . പി ഡി എഫ് താഴെ കാണുന്ന ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ് .
ക്ലാസ് റൂമിൽ അവതരിപ്പിച്ച് നോക്കിയതിന് ശേഷം താഴെ കാണുന്ന Reaction ബട്ടണിൽ അമർത്താൻ മറക്കരുതേ .....
CLASS 7 UNIT 9 (MAL MEDIUM)
very good sir
ReplyDeleteExcellent Work.creative ideas for teachers and students .
ReplyDelete