ആറാം ക്ലാസ്സിലെ പതിനൊന്നാമത്തെ പാഠഭാഗവുമായി ബന്ധപ്പെട്ട് ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾക്ക് വേണ്ടി തയ്യാറാക്കിയ പ്രെസെന്റേഷൻ ആണ് ഈ ബ്ലോഗ് പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . ഇതൊരു ചോദ്യോത്തര സഹായിയായും ഉപയോഗിക്കാവുന്നതാണ്. ഈ ടി എൽ എം തയ്യാറാക്കിയിട്ടുള്ളത് മലപ്പുറം ജില്ലയിലെ മാമാങ്കര സെയിന്റ് മേരീസ് എ യു പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകൻ ആയ ശ്രീ എൻ എം ചാക്കോ ആണ് .ചാക്കോ സാറിന് എസ് എസ് ടീച്ചേഴ്‌സ് കേരളയുടെ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.
CLASS 6 UNIT 11 ENGLISH MEDIUM

No comments:
Post a Comment