Pages

Total Pageviews

യുപി വിഭാഗം 5,6,7 ക്ലാസ്സുകളിലെ സാമൂഹ്യ ശാസ്ത്രം പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പഠന വിഭവങ്ങൾ ഈ ബ്ലോഗിലൂടെ പങ്കുവെയ്ക്കാൻ താല്പര്യമുള്ളവർക്ക് 7012696871 എന്ന നമ്പറിൽ എസ്എസ് ടീച്ചേഴ്‌സ് കേരളയുമായി ബന്ധപ്പെടാവുന്നതാണ്.

Friday, January 10, 2020

BLOG POST NO:16


ഏഴാം ക്ലാസ്സിലെ പത്താമത്തെ പാഠഭാഗവുമായി ബന്ധപ്പെട്ട്  ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾക്ക് വേണ്ടി തയ്യാറാക്കിയ  ടീച്ചിങ് മാന്വലും വർക്ക് ഷീറ്റും ആണ്  ഈ ബ്ലോഗ് പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്  ഈ മെറ്റീരിയലുകൾ  തയ്യാറാക്കിയിട്ടുള്ളത് മലപ്പുറം ജില്ലയിലെ മാമാങ്കര സെയിന്റ് മേരീസ് എ യു പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകൻ ആയ ശ്രീ എൻ എം ചാക്കോ ആണ് .ചാക്കോ സാറിന് എസ് എസ് ടീച്ചേഴ്‌സ് കേരളയുടെ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു .

No comments:

Post a Comment

Blogger Tips and TricksLatest Tips And TricksBlogger Tricks

AddToAny