ആറാം ക്ലാസ് സാമൂഹ്യ ശാസ്ത്രം ഒന്നാം യൂണിറ്റിന്റെ ,കൈറ്റിന്റെ മൂന്നാമത്തെ ഓൺലൈൻ ക്ലാസ്സിനെ അടിസ്ഥാനമാക്കി മലയാളം ഇംഗ്ലീഷ് മീഡിയങ്ങൾക്ക് വേണ്ടി തയ്യാറാക്കിയ വർക്ക് ഷീറ്റുകൾ ആണിത്.മലപ്പുറം ജില്ലയിലെ ഉപ്പട എൻ എസ് എസ് യു പി സ്കൂളിലെ അദ്ധ്യാപകൻ ആയ ബിനു സാർ ആണ് ഈ വർക്ക് ഷീറ്റുകൾ നമുക്ക് വേണ്ടി തയാറാക്കിയിട്ടുള്ളത്.ഇവ താഴെ ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നത് ആണ്.
CLASS 6 MAL & ENG MEDIUM
No comments:
Post a Comment