അഞ്ചാം ക്ലാസ് സാമൂഹ്യ ശാസ്ത്രം രണ്ടാം യൂണിറ്റിന്റെ ,കൈറ്റിന്റെ ഒന്നാമത്തെ ഓൺലൈൻ ക്ലാസ്സിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വർക്ക് ഷീറ്റുകൾ .പത്തനംതിട്ട ഐരാവൺ പി എസ് വി പി എം എച്ച് എസ് എസ് സ്കൂളിലെ യുപി സാമൂഹ്യശാസ്ത്രാദ്ധ്യാപകൻ ആയ എസ് ജ്യോതിഷ് സാർ, മലപ്പുറം ജില്ലയിലെ വഴിക്കടവ് എ യു പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകൻ മുഹമ്മദ് ഷാജി സർ എന്നിവർ തയ്യാറാക്കിയത്.
CLASS 5 MAL & ENG MEDIUM

No comments:
Post a Comment