ആറാം ക്ലാസ്സിലെ പന്ത്രണ്ടാമത്തെ പാഠഭാഗത്തിന്റെ മലയാളം മീഡിയം പ്രസന്റേഷൻ, മലയാളത്തിൽ തയ്യാറാക്കിയിട്ടുള്ള ടീച്ചിങ് മാന്വൽ എന്നിവയാണ് ഈ പോസ്റ്റിലൂടെ പങ്കുവെയ്ക്കപ്പെടുന്നത്.മലയാളം മീഡിയം ക്ലാസ്സ്‌റൂം സഹായി ഐരാവൺ പി എസ് വി പി എം എച്ച് എസ് എസ് സ്കൂളിലെ യുപി സാമൂഹ്യശാസ്ത്രാധ്യാപകനും എസ് എസ് ടീച്ചേഴ്‌സ് കേരള മെമ്പറുമായ ആയ എസ് . ജ്യോതിഷ് സാർ ആണ് തയ്യാറാക്കിയിട്ടുള്ളത്.ടീച്ചിങ് മാന്വൽ തയ്യാറാക്കിയിട്ടുള്ളത് എസ് എസ് ടീച്ചേഴ്‌സ് കേരള മെമ്പറും , മലപ്പുറം മേൽമുറി ജിഎം യു പി സ്കൂളിൽ അധ്യാപകനുമായി സേവനമനുഷ്ഠിക്കുന്ന ഇർഫാൻ സർ ആണ് .
CLASS 6 UNIT 12 MAL MEDIUM
ടീച്ചിങ് ലേണിങ് മെറ്റീരിയലുകൾ ലഭിക്കാൻ താഴെകാണുന്ന
READ MORE ബട്ടണിൽ ക്ലിക്ക് ചെയ്യുക
No comments:
Post a Comment