ആറാം ക്ലാസ്സിലെ പതിനൊന്നാമത്തെ പാഠഭാഗവുമായി ( Diversity in Social Life) ബന്ധപ്പെട്ട് ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾക്ക് വേണ്ടി തയ്യാറാക്കിയ പ്രെസെന്റേഷൻ ആണ് ഈ ബ്ലോഗ് പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
ആറാം ക്ലാസ്സിലെ പതിനൊന്നാമത്തെ അധ്യായത്തിന്റെ ഈ ടി എൽ എം തയ്യറാക്കിയിട്ടുള്ളത് എസ്എസ് ടീച്ചേഴ്‌സ് കേരളയുടെ മെമ്പറും കാരപ്പുറം സിയുപിഎസിലെ അദ്ധ്യാപകനുമായ ലിനു സ്കറിയ ആണ് .കൂടുതൽ ചിത്രങ്ങൾ ഈ ടീച്ചിങ് ലേണിംഗ് മെറ്റീരിയലിൽ ഉൾപ്പെടുത്തി ആഷർഷകമാക്കുകയും ചെയ്തിട്ടുണ്ട് .
CLASS 6 UNIT 11 ENG MEDIUM
ടീച്ചിങ് ലേണിങ് മെറ്റീരിയൽ ലഭിക്കാൻ താഴെകാണുന്ന
READ MORE ബട്ടണിൽ ക്ലിക്ക് ചെയ്യുക
No comments:
Post a Comment