അഞ്ചാം ക്ലാസ്സിലെ ജനങ്ങളാൽ ജനങ്ങൾക്കുവേണ്ടി എന്ന പാഠഭാഗത്തിന്റെ മലയാളം ഇംഗ്ലീഷ് മീഡിയങ്ങളുടെ ക്ലാസ്സ് റൂം സഹായിയായ പി ഡി എഫ് ഫയലുകൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .
എസ്സ് എസ് ടീച്ചേഴ്‌സ് കേരള മെമ്പറും ഐരാവൺ പി എസ് വി പി എം എച്ച് എസ് എസ് സ്കൂളിലെ യുപി സാമൂഹ്യശാസ്ത്രാധ്യാപകനുമായ എസ് . ജ്യോതിഷ് ആണ് ഇവ തയ്യാറാക്കിയിട്ടുള്ളത്.
CLASS 5 UNIT 9 (ENG & MAL MEDIUM)
CLICK HERE TO DOWNLOAD ENG MEDI TLM (UPDATED)

No comments:
Post a Comment