ഏഴാം ക്ലാസ്സിലെ പത്താമത്തെ പാഠഭാഗവുമായി ബന്ധപ്പെട്ട ക്ലാസ്സ്‌റൂം സഹായികൾ തയ്യാറാക്കിയിട്ടുള്ളത് എസ് എസ് ടീച്ചേർസ് കേരള മെമ്പറും , മലപ്പുറം നിലമ്പൂരിനടുത്ത് ഉപ്പട എൻ എസ് എസ് യു പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകനുമായ ശ്രീ ബിനു ആർ ആണ് .മലയാളം ഇംഗ്ളീഷ് മീഡിയങ്ങൾക്ക് വെവ്വേറെ ക്ലാസ്സ്‌റൂം സഹായികൾ ഒരുക്കിയിട്ടുണ്ട് .പ്രസന്റേഷനുകളിൽ ധാരാളം സ്ലൈഡുകൾ ഉൾപ്പെടുത്തിയിട്ടുമുണ്ട് .ക്ലാസ്റൂമുകളിൽ പ്രത്യേകിച്ച് ഇംഗ്ളീഷ് മീഡിയം ക്ലാസ്മുറികളിൽ ഇവ ടീച്ചേഴ്‌സിനും കുട്ടികൾക്കും ഒരുപോലെ ഉപകാരപ്രദമായിരിക്കും എന്നതിൽ സംശയമില്ല.
ഇതിന്റെ കൂടെ മലപ്പുറം ജില്ലയിലെ തന്നെ മാമാങ്കര സെയിന്റ് മേരീസ് എ യു പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകൻ ആയ ശ്രീ എൻ എം ചാക്കോ തയ്യാറാക്കിയ ടീച്ചിങ് മാന്വലും ശ്രീ ജ്യോതിഷ് തയ്യാറാക്കിയ handoutഉം കൂടി ഉൾപ്പെടുത്തിയത് ശ്രദ്ധിക്കുമല്ലോ ....
CLASS 7 UNIT 10 (MAL & ENG MEDIUM)

No comments:
Post a Comment