ആറാം ക്ലാസ്സിലെ പതിനൊന്നാമത്തെ പാഠഭാഗവുമായി (സമൂഹ ജീവിതത്തിലെ വൈവിദ്ധ്യം / Diversity in Social Life) ബന്ധപ്പെട്ട് ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം ക്ലാസ്സുകൾക്ക് വേണ്ടി തയ്യാറാക്കിയ പ്രെസെന്റേഷനുകൾ ആണ് ഈ ബ്ലോഗ് പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .ഇംഗ്ളീഷ് മീഡിയം ക്ലാസ്സ്‌റൂം സഹായി ഒരുക്കിയിട്ടുള്ളത് എസ് എസ് ടീച്ചേഴ്‌സ് കേരള മെമ്പറും , മലപ്പുറം മേൽമുറി ജിഎം യു പി സ്കൂളിൽ അധ്യാപകനുമായി സേവനമനുഷ്ഠിക്കുന്ന ഇർഫാൻ സർ ആണ്.മലയാളം മീഡിയം ക്ലാസ്സ്‌റൂം സഹായി ഐരാവൺ പി എസ് വി പി എം എച്ച് എസ് എസ് സ്കൂളിലെ യുപി സാമൂഹ്യശാസ്ത്രാധ്യാപകനും എസ് എസ് ടീച്ചേഴ്‌സ് കേരള മെമ്പറുമായ ആയ എസ് . ജ്യോതിഷ് സാർ ആണ് തയ്യാറാക്കിയിട്ടുള്ളത്.
CLASS 6 UNIT 11 MAL & ENG MEDIUM
ടീച്ചിങ് ലേണിങ് മെറ്റീരിയലുകൾ ലഭിക്കാൻ താഴെകാണുന്ന
READ MORE ബട്ടണിൽ ക്ലിക്ക് ചെയ്യുക
PDF PRESENTATION CLASS 6 CHAPTER 11 MALAYALAM MEDIUM PREPARED BY JYOTHISH PATHANAMTHITTA
No comments:
Post a Comment