Pages

Total Pageviews

യുപി വിഭാഗം 5,6,7 ക്ലാസ്സുകളിലെ സാമൂഹ്യ ശാസ്ത്രം പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പഠന വിഭവങ്ങൾ ഈ ബ്ലോഗിലൂടെ പങ്കുവെയ്ക്കാൻ താല്പര്യമുള്ളവർക്ക് 7012696871 എന്ന നമ്പറിൽ എസ്എസ് ടീച്ചേഴ്‌സ് കേരളയുമായി ബന്ധപ്പെടാവുന്നതാണ്.

Sunday, January 19, 2020

BLOG POST NO:20


അഞ്ചാം  ക്ലാസ്സിലെ കേരളക്കരയിൽ (മലയാളം മീഡിയം) എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട്  പി ഡി എഫ് രൂപത്തിൽ തയ്യാറാക്കിയിട്ടുള്ള പ്രസന്റേഷൻ ആണിത്.ഐരാവൺ  പി എസ് വി പി എം എച്ച് എസ് എസ്  സ്കൂളിലെ യുപി സാമൂഹ്യശാസ്ത്രാധ്യാപകനും എസ്  എസ് ടീച്ചേഴ്‌സ് കേരള  മെമ്പറുമായ  ആയ എസ് . ജ്യോതിഷ്  ആണ് ഈ ശ്രമങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത് .
ഈ അധ്യാപനസഹായികൾ ക്ലാസ് റൂമിൽ ഉപയോഗിക്കുക, നിങ്ങളുടെ വിലയേറിയ കമന്റുകൾ ഈ പോസ്റ്റിനു താഴെ കുറിക്കുക.

CLASS 5 UNIT 10  MAL MEDIUM

No comments:

Post a Comment

Blogger Tips and TricksLatest Tips And TricksBlogger Tricks

AddToAny